🅚🅐🅝🅝🅐🅝🅤🅜
🅚🅤🅣🅣🅤🅚🅐🅡🅤🅜
🏹🎠🏹🎠🏹🎠🏹🎠🏹🎠🏹
അദ്ധ്യായം 00
🅚🅤🅣🅣🅤🅚🅐🅡🅤🅜
🏹🎠🏹🎠🏹🎠🏹🎠🏹🎠🏹
അദ്ധ്യായം 00
🔔ഇത് രാമായണ കഥ🔔
✨✨✨✨✨✨✨
✨✨✨✨✨✨✨
ഓം ഗം ഗണപതയെ നമഃ
രാമായണം..
രാമന്റെ അയനം..
അയനം എന്നാല് യാത്ര..
അത് ഞാന് ഇവിടെ വിവരിക്കട്ടേ..
രാമന്റെ അയനം..
അയനം എന്നാല് യാത്ര..
അത് ഞാന് ഇവിടെ വിവരിക്കട്ടേ..
🙏🏻അതിനു മുമ്പ് ഒരു ആമുഖം..🙏🏻
വാല്മീകി രാമായണം എത്ര പേര് വായിച്ചിട്ടുണ്ട്?
അറിയില്ല!!
കമ്പ രാമായണം എത്ര പേര് വായിച്ചിട്ടുണ്ട്?
അതും അറിയില്ല!!
പോട്ടേ, അദ്ധ്യാത്മ രാമായണം എത്ര പേര് വായിച്ചിട്ടുണ്ട്?
ഹി..ഹി..ഹി..
ഉത്തരം മുട്ടി, ഉത്തരം മുട്ടി!!
ഇവിടെയാണ് എന്റെ കര്ക്കടക രാമായണം വ്യത്യസ്തമാകുന്നത്..
എന്റെ ഈ സംരംഭത്തില് ഉള്പ്പെടുത്തിയ, 'പാരായണം ചെയ്തവര്' എന്ന ഹിറ്റ് കൌണ്ടറില് നോക്കിയാല് ഏതൊരാള്ക്കും എളുപ്പം മനസിലാക്കാം, ഈ കഥകള് വായിച്ചവരുടെ എണ്ണം.
അതു കൊണ്ട് തന്നെ ഇത് വ്യത്യസ്തവുമാണ്.

രാമായണം മൊത്തം കേട്ടിട്ട് രാമനാരെന്നുള്ള പഴഞ്ചൊല്ല് ഇനി വേണ്ടാ..
അതിനു വേണ്ടി, ആ രാമായണ കഥ അറിയാത്തവര്ക്ക് വേണ്ടി ഞാന് എഴുതുകയാ..
കര്ക്കടക രാമായണം.
അതിനു വേണ്ടി, ആ രാമായണ കഥ അറിയാത്തവര്ക്ക് വേണ്ടി ഞാന് എഴുതുകയാ..
കര്ക്കടക രാമായണം.
ഇത് വായിച്ച് കഴിഞ്ഞ് നിങ്ങളെല്ലാം ഭക്തി കൂടി, മുക്തരാകും എന്ന് ഞാന് പറയില്ല.പക്ഷേ കര്ക്കടകത്തില് രാമായണം വായിക്കുന്നത് പുണ്യമാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാ ഞാന്.അതിനാല് ഈ കര്ക്കടക മാസത്തില് തന്നെ രാമായണം മൊത്തം എഴുതി തീര്ക്കണമെന്നാണ് എന്റെ ആഗ്രഹം.അദ്ധ്യാത്മ രാമായണം വായിച്ച് നേടിയ അറിവാണ് ഇതിനായി ഉപയോഗപ്പെടുത്തിയത് എന്ന മഹാ സത്യം ഞാനിവിടെ വെളിപ്പെടുത്തുന്നു.അതോടൊപ്പം അദ്ധ്യാത്മ രാമായണത്തിലെ ചില വരികളും ഞാന് കടമെടുത്തിട്ടുണ്ട്.അങ്ങനെ ഞാന് പറയാന് പോകുന്ന കഥ മൊത്തം ഒരു ശ്ലോകമായാല്, അതിപ്രകാരമാണ്..
"പൂര്വ്വം രാമ തപോവനാദി ഗമനം
ഹത്വാമൃഗം കാഞ്ചനം
വൈദേഹിഹരണം ജടായുമരണം
സുഗ്രീവസംഭാക്ഷണം ബാലിനിഗ്രഹം
സമുദ്രതരണം ലങ്കാപുരിദാഹനം
പശ്ചാത് രാവണ, കുംഭകര്ണ്ണ നിധനം
ഹ്യേതദ്ധി രാമായണം"
ഹത്വാമൃഗം കാഞ്ചനം
വൈദേഹിഹരണം ജടായുമരണം
സുഗ്രീവസംഭാക്ഷണം ബാലിനിഗ്രഹം
സമുദ്രതരണം ലങ്കാപുരിദാഹനം
പശ്ചാത് രാവണ, കുംഭകര്ണ്ണ നിധനം
ഹ്യേതദ്ധി രാമായണം"
കര്ക്കട രാമായണം തുടങ്ങുകയായി..
അതേ കഥ, പക്ഷേ വ്യത്യസ്ത കഥനം..
ഭക്തിക്ക് വേണ്ടി മാത്രം വായിക്കുന്നവരോട് ഒരു വാക്ക്, ഇതില് രാമായണ കഥ എല്ലാര്ക്കും വായിക്കാന് സൌകര്യത്തില് പറഞ്ഞ് പോകുക എന്ന് മാത്രമേ ഞാന് ഉദ്ദേശിച്ചിട്ടുള്ളു.ഇത് വായിച്ച ഏതൊരു സാധാരണക്കാരന്റെയും മനസില് ഈ കഥ നിലനില്ക്കണം.അതിനു വേണ്ടി മാത്രമാണ് ഈ സാഹസം.
കഥയറിയാന് ഇത് വായിച്ചോളൂ, ഭക്തിപൂര്വ്വം വായിക്കാന് അദ്ധ്യാത്മ രാമായണം തിരഞ്ഞെടുക്കു..
കാരണം അതില് പുണ്യവും രാമന്റെ അയനവുമുണ്ട്, ഇതില് രാമന്റെ അയനം മാത്രമാണുള്ളത്..
ഇതൊരു അഹങ്കാരമല്ല, എന്റെയൊരു ആഗ്രഹമാ..
അനുഗ്രഹിക്കു, എന്നെ അനുവദിക്കു..

ഇനി രാമായണത്തെ കുറിച്ച് രണ്ട് വാക്ക്..
വാല്മീകി രാമായണം ഞാന് വായിച്ചിട്ടില്ല, കമ്പരാമായണം ഞാന് കണ്ടിട്ടില്ല, എന്നാല് ഇതേ രാമായണ കഥ, കിളിപ്പാട്ട് രൂപത്തില് എഴുത്തച്ഛന് എഴുതിയത് ദിനവും വായിക്കാറുണ്ട്..
വാല്മീകി രാമായണം ഞാന് വായിച്ചിട്ടില്ല, കമ്പരാമായണം ഞാന് കണ്ടിട്ടില്ല, എന്നാല് ഇതേ രാമായണ കഥ, കിളിപ്പാട്ട് രൂപത്തില് എഴുത്തച്ഛന് എഴുതിയത് ദിനവും വായിക്കാറുണ്ട്..
കൈലാസനാഥനായ മഹാദേവനോട് അദ്ദേഹത്തിന്റെ ഭാര്യയായ പാര്വ്വതി ദേവി രാമായണ കഥ ചോദിക്കുന്നു.പരമേശ്വേരന് ആ കഥ ദേവിക്ക് പറഞ്ഞ് കൊടുക്കുന്നു.ഈ സംഭവം ഒരു കിളി പറയുന്ന രീതിയില് എഴുതിയപ്പോള് അത് കിളിപ്പാട്ട് രാമായണമായി..
ഈ കഥ ആറ് കാണ്ഡങ്ങളിലൂടെയാണ് വിശദീകരിക്കുന്നത്..
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാ കാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാ കാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
ഇതിനു ശേഷവും രാമായണ കഥ തുടരുന്നുണ്ട്, അതാണ് ഉത്തര രാമായണം.എന്നാല് പൊതുവേ ആ കഥ ആരും വായിക്കാറില്ല, കാരണം വീടുകളിലിരുന്ന് അത് വായിക്കുന്നത് ദുഃഖം പ്രദാനം ചെയ്യുമെന്നാണ് സങ്കല്പ്പം.അതിനാല് തന്നെ യുദ്ധകാണ്ഡത്തിനൊടുവില് ശ്രീരാമപട്ടാഭിക്ഷേകം വായിച്ച ശേഷം, ഒരിക്കല് കൂടി ശ്രീരാമജനനം വായിച്ച് പാരായണം അവസാനിപ്പിക്കുകയാണ് പതിവ്.കാലാകാലങ്ങളാല് കണ്ട് വരുന്നത് ഇപ്രകാരമായതിനാല്, ഞാനും ബാലകാണ്ഡത്തില് തുടങ്ങി യുദ്ധകാണ്ഡത്തില് ഈ കഥ അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇനി ഞാന് രാമായണ കഥ പറയുന്ന രീതി..
രാമായണ കഥയില് യാതൊരു മാറ്റവുമില്ല, വായിച്ച് പഠിച്ചതും, കേട്ട് മറന്നതുമായ അതേ കഥ തന്നെ.പവിത്രമായ രാമായണ പാരായണം എന്നതിലുപരി രാമായണ കഥയുടെ ആഖ്യാനത്തിലാണ് ഞാന് ശ്രദ്ധ കൊടുത്തിരിക്കുന്നത്.അതിനാല് തന്നെ കഥ മനസിലാക്കാം എന്നല്ലാതെ പരിപൂര്ണ്ണ ഭക്തി ദര്ശിക്കാന് കഴിഞ്ഞെന്ന് വരില്ല..
എല്ലാരും എന്നോട് ക്ഷമിക്കുക..

ഈശ്വരന്മാരെ അവതരിപ്പിക്കുന്നിടത്ത് കഥയുടെ രീതിയിലും, രാക്ഷസരെയും മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും അവതരിപ്പിക്കുന്നിടത്ത് എന്റെതായ ശൈലിയിലുമാണ് ഈ കഥ പറയുന്നത്.ആശയപരമായി ഇതില് എതിര്പ്പുള്ളവര് ക്ഷമിക്കുക.
ചെറിയ ഒരു കഥ, ആലോചിച്ച് സമയമെടുത്ത് എഴുതിയാല് തന്നെ എനിക്ക് അക്ഷരതെറ്റ് വരാം.അപ്പോള് വലിയൊരു സംഭവം പെട്ടന്നെഴുതുമ്പോഴോ?
തീര്ച്ചയായും അക്ഷരതെറ്റ് ബാധിക്കാന് ചാന്സുണ്ട്..
ക്ഷമിക്കണേ..
തീര്ച്ചയായും അക്ഷരതെറ്റ് ബാധിക്കാന് ചാന്സുണ്ട്..
ക്ഷമിക്കണേ..
ശ്രീരാമസ്തുതി..
"രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം
യോഗിമാരുമായി ചെന്ന് യാഗരക്ഷ ചെയ്തു പിന്നെ
വില്ലൊടിച്ച് സീതയെ വരിച്ച രാമ പാഹിമാം
താതന് തന്റെ ആജ്ഞയേകും രാജ്യവും കിരീടവും
ത്യാഗം ചെയ്തു കാട് പൂക്ക രാമ രാമ പാഹിമാം
ഭിക്ഷുമായ് വന്നണഞ്ഞ ദുഷ്ടനായ രാവണന്
ലക്ഷ്മിയേയും കൊണ്ട് പോയി രാമ രാമ പാഹിമാം
വാനരപടയുമായി കടല് കടന്ന് ചെന്നുടന്
രാവണനെ നിഗ്രഹിച്ച് രാമ രാമ പാഹിമാം
പുഷ്പകം കരേറി സിതാ ലക്ഷ്മണ സമേതനായി
തുഷ്ടി പൂണ്ട് അയോദ്ധ്യ ചേര്ന്ന രാമ രാമ പാഹിമാം
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം"

ഇനി ബാലകാണ്ഡം ആരംഭം..
No comments:
Post a Comment